Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകലയോട് കാതൽ

കലയോട് കാതൽ

text_fields
bookmark_border
കലയോട് കാതൽ
cancel

ക​ല​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത കാ​ത​ൽ (ഇ​ഷ്ട​മാ​ണ്) ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ പ്ര​ക​ടം. ക​ലാ​സ്വാ​ദ​ക​രു​ടെ തി​ര​ക്കി​ല​മ​ർ​ന്നി​രി​ക്കു​ക​യാ​ണ് മേ​ള ന​ഗ​രി. മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നൊ​ന്ന് മി​ക​ച്ചു​നി​ന്ന് കു​ഞ്ഞു പ്ര​തി​ഭ​ക​ൾ. വി​സ്മ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് കൈ​യ​ടി​ച്ച് ജ​നം. ആ​സ്വാ​ദ​ക​ർ നെ​ഞ്ചേ​റ്റി​യ കൗ​മാ​ര ക​ലോ​ത്സ​വ​ത്തി​ന്റെ രണ്ടാം നാ​ൾ ക​ലോ​ത്സ​വ​ന​ഗ​രി പൂ​ര​ത്തി​ന് സ​മാ​നം ജ​ന​നി​ബി​ഡ​മാ​യി.

സ്റ്റേ​ജി​ന​ങ്ങ​ളു​ടെ ആ​ദ്യ​ദി​നം തി​ര​ശ്ശീ​ല വീ​ഴു​​മ്പോ​ൾ 412 പോ​യ​ന്റു​മാ​യി പാലക്കാട് ഉപജില്ലയാണ് മുന്നിൽ. തൊട്ടുപിന്നിൽ 386 പോയന്‍റുമായി ഒറ്റപ്പാലം രണ്ടാമതും മൂന്നാമതായി 376 പോയന്‍റുമായി ആലത്തൂരുമാണ്.

മ​ണ്ണാ​ർ​ക്കാ​ട് (375), തൃത്താല (351), കൊല്ലങ്കോട് (341), പട്ടാമ്പി(336), ചെർപ്പുളശ്ശേരി(329), ചിറ്റൂർ(328), ഷൊർണൂർ(308), പറളി(300), കുഴൽമന്ദം(224). സ്കൂളുകളിൽ 185 പോയന്‍റുകളുമായി ആലത്തൂർ ബി.എച്ച്.എസ്.എസ് ഗുരുകുലവും ഭാരത് മാത എച്ച്.എസ്.എസ് (101), ജി.വി.ജി.എച്ച്.എസ്.എസ് (100) എന്നിങ്ങനെ തൊട്ടുപിന്നാലെയുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad district kalolsavam
News Summary - palakkad district kalolsavam
Next Story