
പാലാ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി
എഴുപതാണ്ടിെൻറ നിറവില്‍ പാലാ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി
text_fieldsപാലാ: രൂപതയുടെ മൈനര്സെമിനാരിയായ പാലാ കരൂരില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിക്കിത് ചരിത്രനിമിഷം. സപ്തതി ആഘോഷനിറവില്‍ 70 സംവത്സരങ്ങള്‍ പിന്നിടുന്ന സെമിനാരി പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവർ ഉൾപ്പെടെ അരഡസനോളം ബിഷപ്പുമാരുടെ വൈദിക പൂര്‍വവിദ്യാലയം കൂടിയാണ്.
രണ്ടായിരത്തോളം വൈദിക വിദ്യാര്‍ഥികള്‍ പരിശീലനം തേടിയ സെമിനാരി സ്ഥാപിതമായിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെയാണ് 70-ാം വാര്‍ഷികം സെമിനാരിയില്‍ നടക്കുക.
സെമിനാരി ചാപ്പലില്‍ രാവിലെ 6.30ന് റെക്ടര്‍ ഫാ. ഡോ. ജോസഫ് മുത്തനാട്ടിെൻറ മുഖ്യകാർമികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നത് മാത്രമാണ് ഏക ചടങ്ങ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
