Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightp3 അനധികൃത നിർമാണം...

p3 അനധികൃത നിർമാണം പഞ്ചായത്ത്​ തടഞ്ഞു

text_fields
bookmark_border
p3 അനധികൃത നിർമാണം പഞ്ചായത്ത്​ തടഞ്ഞു
cancel
അനധികൃത നിർമാണം പഞ്ചായത്ത്​ തടഞ്ഞു കോട്ടായി: പ്രധാന പാതയോരം കൈയേറി സ്വകാര്യ വ്യക്തി നടത്തിയ നിർമാണ പ്രവർത്തനം പറളി ഗ്രാമപഞ്ചായത്ത്​ നിർദേശപ്രകാരം പൊളിച്ചുമാറ്റി. 'മാധ്യമം' വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്​ പറളി പഞ്ചായത്ത് സെക്രട്ടറി കരിയങ്കോട്ടെത്തി അനധികൃത നിർമാണം പൊളിക്കാൻ നോട്ടീസ് നൽകിയത്​. കോട്ടായി പുടൂർ പ്രധാന പാതയിൽ കരിയങ്കോട് റോഡ് തിരിയുന്നതിന്​ എതിർവശത്താണ് പ്രധാനപാതയുടെ വശത്ത്​ 15 അടിയോളം കൈയേറി സ്വകാര്യ വ്യക്തി അനധികൃത നിർമാണം നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story