Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightp3 ഗവ. സംസ്കൃത കോളജിൽ...

p3 ഗവ. സംസ്കൃത കോളജിൽ ഇൻഡോർ സ്​റ്റേഡിയം നിർമിക്കുന്നു

text_fields
bookmark_border
p3 ഗവ. സംസ്കൃത കോളജിൽ ഇൻഡോർ സ്​റ്റേഡിയം നിർമിക്കുന്നു
cancel
ഗവ. സംസ്കൃത കോളജിൽ ഇൻഡോർ സ്​റ്റേഡിയം നിർമിക്കുന്നു പട്ടാമ്പി: ഗവ. സംസ്കൃത കോളജ് ഇൻഡോർ സ്റ്റേഡിയത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. കോളജിയറ്റ് ഡയറക്ടറേറ്റിനു വേണ്ടി വിഘ്നേശ്വരി ഐ.എ.എസും, സ്പോർട്സ് യുവജന കാര്യ ഡയറക്ടറേറ്റിനു വേണ്ടി ജെറോമിക് ജോർജ് ഐ.എ.എസുമാണ് തിരുവനന്തപുരത്ത് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. വോളിബാൾ കോർട്ടുകൾ, ബാഡ്മിന്‍റൺ കോർട്ടുകൾ ബാസ്ക്കറ്റ് ബോൾ കോർട്ട്, കാണികൾക്ക് കളി വീക്ഷിക്കുന്നതിനുള്ള ഗാലറികൾ തുടങ്ങിയവയാണ് ഇൻഡോർ കോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. എസ്റ്റിമേറ്റിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതായി വരും. കിഫ്ബി അംഗീകാരം ലഭിച്ചയുടൻ തന്നെ പദ്ധതി ടെൻഡർ ചെയ്യുവാൻ കഴിയുമെന്നും എം.എൽ.എ വാർത്ത കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story