Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:31 AM IST Updated On
date_range 20 May 2022 5:31 AM ISTp3 പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന്
text_fieldsbookmark_border
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് മണ്ണാർക്കാട്: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് എല്ലാ ജീവനക്കാർക്കും നിർബന്ധ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്ടീവ് പാലക്കാട് ജില്ല കമ്മിറ്റി. സംസ്ഥാന സെക്രട്ടറി ഷാഹിദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ഗോപ പ്രസാദ് അധ്യക്ഷത വഹിച്ചു. ലാസർ പണിക്കശ്ശേരി, അബ്ദുൽ അലി, രതീഷ് കുന്നത്ത്, മുസ്തഫ കിഴക്കേതിൽ, രേഖ, ശിഹാബ് കല്ലിങ്ങൽ, സുധീഷ്, റഷീദ് പട്ടാമ്പി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റായി ബിനേഷ് ചന്ദ്രനെയും സെക്രട്ടറിയായി മുസ്തഫ കിഴക്കേതിലിനെയും തെരഞ്ഞെടുത്തു. ഫോട്ടോ pew mnrkd 3-a binesh ചന്ദ്രൻ pew mnrkd 3-b -musthafa kizhakkethil
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
