Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightതെരുവ് നായുടെ...

തെരുവ് നായുടെ കടിയേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്​

text_fields
bookmark_border
street dog
cancel
camera_alt

representational image

ഒ​റ്റ​പ്പാ​ലം: തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​െ​പ്പ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തു​ട​ർ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മ​ധ്യ​വ​യ​സ്ക വീ​ണ് കൈ​യി​ലെ അ​സ്ഥി പൊ​ട്ടി. ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് 21ൽ​പെ​ട്ട മീ​റ്റ്‌​ന​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വ​ട​ക്കേ​തി​ൽ രാ​ജേ​ഷി​െൻറ മ​ക​ൾ അ​നു​ശ്രീ (ആ​റ്), വ​ട​ക്കേ​തി​ൽ ചാ​മി​ക്കു​ട്ടി​യു​ടെ മ​ക​ൻ ആ​ദ​ർ​ശ് (നാ​ല്) എ​റ​ക്കോ​ട്ടി​രി ദേ​വി നി​വാ​സി​ൽ അ​മു​ദ (50) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ചോ​ല​യി​ൽ പ്രേ​മ​കു​മാ​രി​യെ (58) ആ​ക്ര​മി​ച്ച നാ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ താ​ഴെ വീ​ണാ​ണ് ഇ​വ​രു​ടെ കൈ​യി​ലെ അ​സ്ഥി ഒ​ടി​ഞ്ഞ​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ച​താ​യി വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു. ക​ടി​യേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. പ്ര​ദേ​ശ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog attackstray dog
News Summary - street dog attack; three persons bitten
Next Story