Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ആർ. നാരായണന്റെ പേരിൽ ഒറ്റപ്പാലത്ത് പുതിയ കോളജിന് അനുമതി
text_fieldsbookmark_border
കെ.ആർ. നാരായണൻ
ഒറ്റപ്പാലം: മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ നാമധേയത്തിൽ ഒറ്റപ്പാലത്ത് പുതിയ കലാലയത്തിന് സർക്കാർ അനുമതി.
കെ.ആർ. നാരായണൻ കോളജ് ഓഫ് ഹയർ ലേണിങ് എന്ന പേരിൽ ആർട്സ് ആൻഡ് സയൻസ് സ്വാശ്രയ കോളജിനാണ് സർക്കാർ അനുമതി ലഭിച്ചത്. ബി.കോം, ബി.ബി.എ, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ ഉടൻ ക്ലാസുകൾ ആരംഭിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 98472 00650.
Next Story

