Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒറ്റപ്പാലത്ത് ശിശു...

ഒറ്റപ്പാലത്ത് ശിശു സൗഹൃദ പൊലീസ് സ്​റ്റേഷൻ സജ്ജം

text_fields
bookmark_border
ഒറ്റപ്പാലത്ത് ശിശു സൗഹൃദ പൊലീസ് സ്​റ്റേഷൻ സജ്ജം
cancel
camera_alt

ഉ​ദ്‌​ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യ ഒ​റ്റ​പ്പാ​ലം ശി​ശു സൗ​ഹൃ​ദ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ

ഒ​റ്റ​പ്പാ​ലം: ചി​ത്ര​ക​ഥ​ക​ളി​ലൂ​ടെ ച​ങ്ങാ​ത്ത​ത്തി​ലാ​യ കു​ട്ടി​ക​ളു​ടെ വീ​ര ക​ഥാ​പാ​ത്ര​ങ്ങ​ൾ 'സ്വാ​ഗ​തം' ചെ​യ്യു​ന്ന ശി​ശു​സൗ​ഹൃ​ദ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഒ​റ്റ​പ്പാ​ല​ത്ത് പ്ര​വ​ർ​ത്ത​ന സ​ജ്ജം.

കു​ട്ടി​ക​ൾ​ക്ക് ഭ​യാ​ശ​ങ്ക​ക​ളി​ല്ലാ​തെ വ​ന്ന് ഉ​ള്ള് തു​റ​ന്ന് പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ആ​ശ്ര​യ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലാ​ണ് ശി​ശു​സൗ​ഹൃ​ദ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഒ​റ്റ​പ്പാ​ല​ത്തും ആ​രം​ഭി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ ന​ട​ത്താ​നി​രു​ന്ന ഉ​ദ്‌​ഘാ​ട​നം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി. ഉ​ദ്‌​ഘാ​ട​നം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് സി.​ഐ എം. ​സു​ജി​ത്ത് പ​റ​ഞ്ഞു. ചൈ​ൽ​ഡ് ഫ്ര​ണ്ട്‌​ലി പൊ​ലീ​സ് ഓ​ഫി​സ​റും വ​നി​ത അ​സി​സ്​​റ്റ​ൻ​റ് പൊ​ലീ​സ് ഓ​ഫി​സ​റു​മാ​ണ് സ്​​റ്റേ​ഷ​നി​ൽ ഉ​ണ്ടാ​കു​ക.

ലൈം​ഗി​ക അ​തി​ക്ര​മ കേ​സു​ക​ൾ ധാ​രാ​ളം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ശി​ശു സൗ​ഹൃ​ദ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്നും കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ൽ പൊ​ലീ​സി​ന് വെ​ല്ലു​വി​ളി​യാ​ണെ​ന്നും സി.​ഐ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OttappalamChild Friendly Police Station
Next Story