Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഅ​ക​വ​ണ്ട ചെ​ക്ക് ഡാം...

അ​ക​വ​ണ്ട ചെ​ക്ക് ഡാം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
അ​ക​വ​ണ്ട ചെ​ക്ക് ഡാം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
cancel
camera_alt

വേ​ങ്ങ​ശ്ശേ​രി അ​ക​വ​ണ്ട​യി​ലെ ചെ​ക്ക് ഡാം

ഒ​റ്റ​പ്പാ​ലം: വേ​ങ്ങ​ശ്ശേ​രി അ​ക​വ​ണ്ട തോ​ടി​ന് കു​റു​കെ 60 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച ചെ​ക്ക് ഡാം ​നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. 2021 ഡി​സം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ചെ​ക്ക് ഡാം ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 24.6 മീ​റ്റ​ർ നീ​ള​ത്തി​ൽ എ​ഫ്.​ആ​ർ.​പി ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​വു​ന്ന ആ​റ് വെൻറു​ക​ളോ​ട് കൂ​ടി​യ ചെ​ക്ക് ഡാ​മി​നെ അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ൾ​ക്ക് കു​ടി​വെ​ള്ളം ആ​ശ്ര​യി​ക്കാ​നാ​കും.

തോ​ടി​നി​രു​വ​ശ​വു​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് ജ​ല​സേ​ച​ന​ത്തി​നും ജ​ല അ​തോ​റി​റ്റി​യു​ടെ പ​മ്പി​ങ് യൂ​നി​റ്റി​ന്റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും ചെ​ക്ക് ഡാം ​അ​നു​ഗ്ര​ഹ​മാ​കും. അ​ഡ്വ.​കെ. പ്രേം​കു​മാ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ പി. ​ഉ​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ല​സേ​ച​ന വി​ഭാ​ഗം എ​ക്സി. എ​ൻ​ജി​നീ​യ​ർ സു​മ​ൻ ച​ന്ദ്ര​ൻ, അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​വി​ജ​യ​ല​ക്ഷ്മി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​മു​ഹ​മ്മ​ദ് കാ​സിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akvanda check dam
News Summary - Akvanda check dam
Next Story