Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightബൈക്കിന് കുറുകെ...

ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി യാത്രികന് പരിക്ക്: പ​രി​ക്കേ​റ്റ പ​ന്നി​യെ അ​ധി​കൃ​ത​ർ വെ​ടി​വെ​ച്ചു​കൊ​ന്നു

text_fields
bookmark_border
wild boar
cancel
camera_alt

ബൈ​ക്കി​ന് കു​റു​കെ ചാ​ടി പ​രി​ക്കേ​റ്റ കാ​ട്ടു​പ​ന്നി

ഒ​റ്റ​പ്പാ​ലം: ബൈ​ക്കി​ന് കു​റു​കെ കാ​ട്ടു​പ​ന്നി ചാ​ടി യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​വ​ശ​നി​ല​യി​ലാ​യ പ​ന്നി​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വെ​ടി​വെ​ച്ച് കൊ​ന്നു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ൽ ക​ണ്ണി​യം​പു​റം സെ​വ​ൻ​ത് ഡേ ​ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. കു​ള​പ്പു​ള്ളി സ്വ​ദേ​ശി​യാ​യ ആ​ദ​ർ​ശ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് കു​റു​കെ പ​ന്നി ചാ​ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ പ​ന്നി​യെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ ഒ​റ്റ​പ്പാ​ലം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എം.​കെ. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild boarbike Passenger
News Summary - A wild boar jumped across the bike Passenger injured
Next Story