Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റപ്പാലത്ത്...

ഒറ്റപ്പാലത്ത് വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ​ക്ക് ക​മ്പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്വ​ന്ത​മാ​യി

text_fields
bookmark_border
ഒറ്റപ്പാലത്ത് വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ​ക്ക്    ക​മ്പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്വ​ന്ത​മാ​യി
cancel

ഒ​റ്റ​പ്പാ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട 13 വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ​ക്ക് ക​മ്പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ഒ​മ്പ​തു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ക​മ്പ്യൂ​ട്ട​ർ, സ്കാ​ന​ർ, പ്രി​ന്റ​ർ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്ത​ത്. വി​ത​ര​ണോ​ദ്‌​ഘാ​ട​നം അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

താ​ലൂ​ക്ക് സ​ഭ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ക​ട​മ്പ​ഴി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശാ​സ്ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​ർ സി.​എം. അ​ബ്ദു​ൽ മ​ജീ​ദ് സ്വാ​ഗ​ത​വും ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ സു​നു ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:computervillage officeOttappalam
News Summary - Ottapalam Village Offices Own computer and related equipments
Next Story