Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറളിയിൽ അനാഥമായി പഴയ...

പറളിയിൽ അനാഥമായി പഴയ റെയിൽവേ ക്വാർട്ടേഴ്സുകൾ

text_fields
bookmark_border
പറളിയിൽ അനാഥമായി പഴയ റെയിൽവേ ക്വാർട്ടേഴ്സുകൾ
cancel

പ​റ​ളി: പ​ഴ​യ റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​തെ കാ​ട് മൂ​ടി​യും ചി​ത​ല​രി​ച്ചും ന​ശി​ക്കു​ന്നു. പ​റ​ളി പ​ഴ​യ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു സ​മീ​പം ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ പ​ന്ത്ര​ണ്ട് റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്.

ഇ​വി​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്ന​താ​യും പ​രാ​തി ഉ​ണ്ട്. ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ന​വീ​ക​രി​ച്ച് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്നും ഇ​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി റെ​യി​ൽ​വേ​യി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway quarters
News Summary - Orphaned old railway quarters in Parli
Next Story