Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീ​ഷ​ണി​പ്പെ​ടു​ത്തി...

ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടൽ;  ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
money
cancel

മ​ണ്ണാ​ർ​ക്കാ​ട്: ലി​ഫ്റ്റ് ത​രാ​മെ​ന്ന് പ​റ​ഞ്ഞ്​ ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ലും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ആ​ന​മൂ​ളി​യി​ൽ താ​മ​സി​ക്കു​ന്ന അ​ര​ക്കു​പ​റ​മ്പ്‌ കാ​ഞ്ഞി​ര​ത്ത​ടം ക​ണ്ട​മം​ഗ​ല​ത്ത് വീ​ട്ടി​ൽ മോ​ഹ​ൻ​കു​മാ​റി​നെ​യാ​ണ്​ (24) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​രി​മ്പ​ടാ​രി ക​ങ്ങോ​ത്ത് അ​ൻ​ഷാ​ദി​​െൻറ പ​രാ​തി​യി​ലാ​ണ് കേ​സ്. ജൂ​ലൈ എ​ട്ടി​ന്​ വൈ​കു​ന്നേ​രം മൂ​ന്നി​ന്​ തെ​ങ്ക​ര വെ​ള്ളാ​രം​കു​ന്നി​ൽ കാ​ഞ്ഞി​ര​ത്തേ​ക്ക് പോ​കാ​ൻ വാ​ഹ​നം കാ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ൻ​ഷാ​ദ്. അ​ത് വ​ഴി ബൈ​ക്കി​ൽ വ​ന്ന മോ​ഹ​ൻ​കു​മാ​ർ അ​ൻ​ഷാ​ദി​ന് ലി​ഫ്റ്റ് ന​ൽ​കി. വ​ഴി​യി​ൽ കാ​ഞ്ഞി​ര​ത്ത് എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ്​ കാ​റി​ൽ മാ​റി ക​യ​റി. കൂ​ടെ മ​റ്റ് മൂ​ന്ന് പേ​ർ കൂ​ടി കാ​റി​ലു​ണ്ടാ​യി​രു​ന്നു.

ക​ല്ലാം​കു​ഴി വെ​ച്ച് അ​ൻ​ഷാ​ദി​​െൻറ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 20,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ച അ​ൻ​ഷാ​ദ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് മോ​ഹ​ൻ​കു​മാ​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബൈ​ക്കും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala newsblackmailingblackmailingmoney issuemoney issuemalayalam newsmalayalam news
News Summary - One arrest in money issue-Kerala news
Next Story