Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതാ​ലൂ​ക്ക്...

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഓ​ണ​സ​ദ്യ ന​ൽ​കി

text_fields
bookmark_border
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഓ​ണ​സ​ദ്യ ന​ൽ​കി
cancel
camera_alt

ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചു​ണ്ട​ക്കാ​ട്

പ്രി​യ​ദ​ർ​ശി​നി ക്ല​ബ് ഒരുക്കിയ ഓ​ണ​സ​ദ്യ

ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി ചു​ണ്ട​ക്കാ​ട് പ്രി​യ​ദ​ർ​ശി​നി ക്ല​ബ് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ത്തം നാ​ളി​ൽ ഓ​ണ​സ​ദ്യ ന​ൽ​കി. രോ​ഗി​ക​ള്‍, കൂ​ട്ടിരിപ്പുകാർ, ജീ​വ​ന​ക്കാ​ര്‍, ന​ഴ്സി​ങ് വി​ദ്യാ​ര്‍ഥി​ക​ള്‍, ഡോ​ക്ട​ര്‍മാ​ര്‍, സ​ന്ദ​ർ​ശ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 300ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു.ക്ല​ബ് പ്ര​സി​ഡ​ന്റ് കെ. ​ബാ​ബു, സെ​ക്ര​ട്ട​റി സു​നു ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കെ.​എ​ൻ. നൗ​ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് വി. ​സു​നി​ൽ​കു​മാ​ർ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി എ. ​സു​ധീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു

ചെ​ർ​പ്പു​ള​ശ്ശേ​രി: സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ഓ​ണ​ച്ച​ന്ത ക​ർ​ഷ​ക ഭ​വ​നി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്റ് എം. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ത്തി​ൽ സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ പ്ര​ഫ. വി. ​തു​ള​സി​യെ ആ​ദ​രി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രേ​യും കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളെ​യും ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taluk hospitalonam sadhya
News Summary - Onam sadhya served at Taluk Hospital
Next Story