Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൃക്കാക്കരയപ്പനെ...

തൃക്കാക്കരയപ്പനെ മൂടണിഞ്ഞു മുടിയില്‍ കയറ്റി

text_fields
bookmark_border
തൃക്കാക്കരയപ്പനെ മൂടണിഞ്ഞു മുടിയില്‍ കയറ്റി
cancel

ആനക്കര: തൃക്കാക്കരയപ്പനെ ഇല്ലങ്ങളിലും മനകളിലും മൂടണിഞ്ഞു മുടിയില്‍ കയറ്റി. ഓണാഘോഷ ഭാഗമായി ഇല്ലങ്ങളിലും മനകളിലും നടക്കുന്ന ചടങ്ങാണിത്. അത്തം മുതല്‍ നടുമുറ്റത്ത് വെക്കുന്ന തൃക്കാക്കരയപ്പ​െൻറ കോലം വരച്ച് തറയില്‍ കയറ്റുന്ന ചടങ്ങാണിത്.

മൂലം നാളിലാണ് ഈ ആചാരം ഇല്ലങ്ങളിലും മനകളിലും നടക്കുന്നത്. ആഘോഷങ്ങളില്ലെങ്കിലും ആചാരമെന്നോണം ഇന്നും ചടങ്ങ് നടക്കുന്നുണ്ട്. പൂരാടം മുതല്‍ പീഠത്തില്‍ വെക്കുന്ന തൃക്കാക്കരയപ്പ​െൻറ എണ്ണം ഏഴും അഞ്ചും ഉത്രാടത്തി​െൻറ അടക്കം 16 വരും. തിരുവോണ ദിവസം മൂന്ന് ദിക്കുകളിലായി 23 തൃക്കാക്കരയപ്പന്‍ എന്നിങ്ങനെയാണ് ക്രമം.


Show Full Article
TAGS:onam Onam celbrations 
Next Story