Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാ​ഹ​ന​ങ്ങ​ൾ​ക്ക്...

വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​മി​ഴ്നാ​ട് പെ​ർ​മി​റ്റ് ന​ൽ​കാ​ത്ത​തിൽ പ്ര​തി​ഷേ​ധ​​ം

text_fields
bookmark_border
വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​മി​ഴ്നാ​ട് പെ​ർ​മി​റ്റ് ന​ൽ​കാ​ത്ത​തിൽ പ്ര​തി​ഷേ​ധ​​ം
cancel
camera_alt

പ​റ​മ്പി​ക്കു​ളം തേ​ക്ക​ടി കോ​ള​നി​ക​ളി​ൽ​നി​ന്ന്​ സേ​ത്തു​മട​യി​ലേ​ക്ക് ആ​ദി​വാ​സി​ക​ളു​മാ​യി എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ

പ​റ​മ്പി​ക്കു​ളം: തേ​ക്ക​ടി മേ​ഖ​ല​യി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​മി​ഴ്നാ​ട് പെ​ർ​മി​റ്റ് ന​ൽ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. തേ​ക്ക​ടി, അ​ല്ലി​മു​പ്പ​ൻ, ഒ​റ​വ​ൻ​പാ​ടി, മു​പ്പ​ത് ഏ​ക്ക​ർ, ക​ച്ചി​തോ​ട് എ​ന്നീ കോ​ള​നി​ക​ളി​ലെ 400ൽ ​അ​ധി​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ങ്കി​ൽ ജീ​പ്പാ​ണ് ഏ​ക ആ​ശ്ര​യം.

കോ​വി​ഡ് ആ​രം​ഭി​ച്ച​ശേ​ഷം ത​മി​ഴ്നാ​ട് ഇ​ന്ദി​രാ​ഗാ​ന്ധി ക​ടു​വ സ​ങ്കേ​ത​ത്തി​ലെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ തേ​ക്ക​ടി​യി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കാ​ത്ത​തി​നാ​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​റി​ല്ല.

സേ​ത്തു​മ​ട ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് ചെ​ക്ക് പോ​സ്​​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കു​വാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ദി​വാ​സി​ക​ൾ കാ​ൽ​ന​ട​യാ​യി മൂ​ന്ന് കി​ലോ​മീ​റ്റ​ർ വീ​ണ്ടും ന​ട​ന്ന് സേ​ത്തു​മ​ട ജ​ങ്​​ഷ​നി​ലെ​ത്തി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ച് മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ലും മ​റ്റും പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് അ​നു​വാ​ദം ന​ൽ​കാ​ത്ത​തി​നെ​തി​രെ പാ​ല​ക്കാ​ട്-​കോ​യ​മ്പ​ത്തൂ​ർ ജി​ല്ല ക​ല​ക്ട​ർ ത​ല ച​ർ​ച്ച​ക​ൾ ന​ട​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduparambikulamVehicle permit
Next Story