Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലബാർ സമരങ്ങളെ സംഘ്പരിവാർ വിമർശിക്കുന്നത് അപകർഷതാ ബോധം മൂലം -എൻ.എൻ. കൃഷ്ണദാസ്
text_fieldsbookmark_border
ചെർപ്പുളശ്ശേരി: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാറിലുണ്ടായ സമരങ്ങളെ സംഘ്പരിവാർ വിമർശിക്കുന്നത് സ്വാതന്ത്ര്യ സമരങ്ങളിൽ തങ്ങളുടെ സംഭാവനയിെല്ലന്ന തിരിച്ചറിവിൽ നിന്നുള്ള അപകർഷതാ ബോധം മൂലമെന്ന് സി.പി. എം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ്. ഡി.വൈ.എഫ്.ഐ ചെർപ്പുളശ്ശേരിയിൽ സംഘടിപ്പിച്ച മലബാർ കലാപ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. രാജേഷ് അധ്യക്ഷത വഹിച്ചു. കെ. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. കെ.ബി. സുഭാഷ്, കൃഷ്ണൻകുട്ടി, മണികണ്ഠൻ, പി.കെ. മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

