Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഈദ്ഗാഹ്

ഈദ്ഗാഹ്

text_fields
bookmark_border
പാലക്കാട്: പെരുന്നാൾ ദിവസം ടൗൺ കമ്മിറ്റി സംഘടിപ്പിക്കുന്ന മംഗളം ടവറിന് സമീപത്തെ മുഹമ്മദ് ബാഗ് ഇവന്‍റ്​ സെന്‍ററിൽ നടത്തും. ഇതുസംബന്ധിച്ച യോഗത്തിൽ വിസ്​ഡം ഒർഗനൈസേഷൻ മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. പെരുന്നാൾ ദിവസം രാവിലെ 8.15നാണ് നമസ്കാരം ആരംഭിക്കുക. വിസ്​ഡം സ്റ്റുഡന്‍റ്​സ്​​ സംസ്ഥാന പ്രസിഡന്‍റ്​ അർഷദ് അൽഹികമി ഈദ് സന്ദേശം നൽകും. എ. മുത്തലിഫ്, കെ.എ. നൗഫൽ കളത്തിങ്കൽ, സനാബുല്ല, മൂസ, അബ്ദുൽ സലീം എന്നിവർ പങ്കെടുത്തു. കമ്മിറ്റിയുടെ ചെയർമാനായി മുത്തലിഫിനെയും കൺവീനറായി സനാബുല്ലയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story