Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസമരസംഗമം

സമരസംഗമം

text_fields
bookmark_border
സമരസംഗമം
cancel
മുസ്​ലിം ലീഗ്​ കുമരനല്ലൂർ: വ​ഖ​ഫ് സം​ര​ക്ഷ​ണ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ര​ണ്ടാംഘ​ട്ട ഭാ​ഗ​മാ​യി കപ്പൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് കുമരനല്ലൂരിൽ നടത്തി. തൃത്താല മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡന്റ് എസ്.എം.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ അലി കുമരനല്ലൂർ അധ്യക്ഷനായി. പി.ഇ.എ. സലാം. സി.എം. അലി, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ കെ.വി. ആമിനക്കുട്ടി, എൻ.വി. നസീമ നാസർ, ടി. ഖാലിദ്​, പി.ഇ.എ. മജീദ്, കെ. സമദ്, പത്തിൽ മൊയ്തുണ്ണി. എ. അബൂബക്കർ, പി.പി. സക്കീർ, പി. മുഹമ്മദുണ്ണി, പി.കെ. അബ്​ദുല്ല, കെ. ഷിഹാബ്, കെ. സാബിത്, വി.പി. ജാഫർ തുടങ്ങിയവർ സംസാരിച്ചു. pew ank മുസ്​ലിം ലീഗ്​ എസ്.എം.കെ. തങ്ങൾ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story