Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
ഒറ്റപ്പാലം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ജില്ലയിൽ നിന്നുള്ള ആദ്യ വിജയിയായ സി.വി. മൻമോഹനെ ഒറ്റപ്പാലം കോ ഓപറേറ്റിവ് അർബൻ ബാങ്ക് . ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ, വൈസ് ചെയർമാൻ പി.എം. ദേവദാസ്, ഡയറക്ടർമാരായ ടി.വൈ. സോമസുന്ദരൻ, എം.പി. ഉണ്ണികൃഷ്ണൻ, സി.ഇ.ഒ കെ.പി. ശങ്കരനാരായണൻ, എസ്. സഞ്ജീവ് എന്നിവർ ഒറ്റപ്പാലത്തെ വീട്ടിലെത്തി ഉപഹാരം സമ്മാനിച്ചു. നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ. പ്രദീപ് കുമാറിന്‍റെയും വരോട് ഹൈസ്കൂൾ അധ്യാപിക സി.വി. രാജലക്ഷ്​മിയുടെയും മകനാണ് മൻമോഹൻ. pew_otp_1 കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് വിജയി സി.വി മൻമോഹന്​ ഒറ്റപ്പാലം കോ ഓപറേറ്റിവ് അർബൻ ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story