Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസീറ്റൊഴിവ്​

സീറ്റൊഴിവ്​

text_fields
bookmark_border
പട്ടാമ്പി: ശ്രീ നീലകണ്ഠ സർക്കാർ ഗവ. സംസ്കൃത കോളജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ബി.എ അറബിക് (ഇ.ടി.ബി, ഒ.ബി.എച്ച്​, എൽ.സി, ഇ.ഡബ്ല്യു.എസ്​), ബി.എ. സംസ്‌കൃതം (എൽ.സി), ബി.എ മലയാളം (ഒ.ബി.എക്​സ്​), ബി.എസ്​സി കെമിസ്ട്രി (ഒ.ബി.എക്​സ്​), ബി.എസ്​സി ബോട്ടണി (ഒ.ബി.എക്​സ്​) വിഭാഗങ്ങളിൽ ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ രജിസ്​റ്റർ ചെയ്‌ത വിദ്യാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 25ന് ഉച്ചക്ക്​ 12ന്​ മുമ്പ്​ കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. --------------------------- ജനറൽ ബോഡി യോഗം പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആമയൂർ യൂനിറ്റ് ജനറൽ ബോഡി യോഗം പ്രസിഡൻറ്​ മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ല പ്രസിഡൻറ്​ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പ്രജിത്, മൊയ്‌തു ഹാജി, കെ.പി.എ. റസാഖ്, ബാബു, ടി.പി. കേശവൻ, താജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുസ്തഫ (പ്രസി), അബ്​ദുൽ ജവാദ് (സെക്ര), അബ്​ദുൽ റസാഖ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story