Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2021 5:30 AM IST Updated On
date_range 17 Aug 2021 5:30 AM ISTഅനുമോദിച്ചു
text_fieldsbookmark_border
പട്ടാമ്പി: യൂത്ത് കോൺഗ്രസ് കുറുവട്ടൂർ ഇന്ദിരാഭവൻ കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് ലഭിച്ച വിദ്യാർഥികളെ . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു. നസീർ ആലിക്കൽ, വി.പി. നൗഫൽ, എ. മുനീർ, ജാഫർ വാളക്കോട്ടിൽ, സന്തോഷ്, ബഷീർ, സി.ടി. യൂസഫ്, ഹിഷാം, താഹിർ കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story