Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
മങ്കര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്​ചവെച്ച കെ.എസ്.യു മണ്ഡലം പ്രസിഡൻറ്​ റമീസിനെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി . മങ്കര പഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ് റമീസിന് ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സുബൈർ കല്ലൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അച്യുതൻ കുട്ടി, എം.എ. തൗഫിക്, ഹക്കിം കല്ലൂർ, രമേശ് മങ്കര, എൻ.കെ. അഖിൽ, വേലായുധൻ എന്നിവർ സംസാരിച്ചു. കോയമ്പത്തൂർ എ.ജെ.കെ കോളജിലെ ബിരുദ വിദ്യാർഥിയാണ് റമീസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story