Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പട്ടാമ്പി: പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ കിൻറർഗാർഡൻ നടന്നു. മലർവാടി ബാലസംഘം സംസ്ഥാന കൗൺസിൽ അംഗം ഷെഹീർ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എൻ.കെ. അബ്​ദുൽഗനി അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ഷംസുദ്ദീൻ, സ്കൂൾ അക്കാദമിക് കൗൺസിൽ കൺവീനർ അബ്​ദുൽ റഹ്​മാൻ മാസ്​റ്റർ, പി.ടി.എ പ്രസിഡൻറ്​ മുഹമ്മദ് ബഷീർ, കെ.ജി എച്ച്.എം. ഷീജ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ. അബ്​ദുറഹിമാൻ, അസിസ്​റ്റൻറ്​ എച്ച്.എം. രജനി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story