Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅഭിനന്ദിച്ചു

അഭിനന്ദിച്ചു

text_fields
bookmark_border
അഭിനന്ദിച്ചു
cancel
പട്ടാമ്പി: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്​റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ പട്ടാമ്പി സ്റ്റേഷനിലെ പൊലീസ് ഓഫിസർമാരെ പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് . പ്രിൻസിപ്പൽ ഡോ. കെ.പി. അബ്ദുറഊഫ് കോളജിന്റെ ഉപഹാരം സ്റ്റേഷൻ ഓഫിസർ പ്രശാന്ത് ക്ലിന്റിന് കൈമാറി. ഫോട്ടോ pewptb 010പട്ടാമ്പി എം.ഇ.എസ് കോളജിന്റെ ഉപഹാരം പ്രിൻസിപ്പൽ ഡോ. കെ.പി. അബ്ദു റഊഫ് പട്ടാമ്പി പൊലീസ് സ്​റ്റേഷൻ ഓഫിസർ പ്രശാന്ത് ക്ലിന്റിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story