Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
പട്ടാമ്പി: കൊടലൂര്‍ സിറ്റി ശാഖ മുസ്​ലിം ലീഗ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികളെ . നഗരസഭ കൗൺസിലർ മുനീറ ഉനൈസ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. മുസ്തഫ വടക്കേതില്‍, യു.കെ. ഷറഫുദ്ദീന്‍, അനസ് കൊടലൂര്‍, കൊട്ടാരത്തില്‍ ഷഫീഖ്, ഷമീര്‍ എരിഞ്ഞിക്കല്‍ എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ pewptb 0092 കൊടലൂര്‍ സിറ്റി ശാഖ മുസ്​ലിം ലീഗ് കമ്മിറ്റിയുടെ അനുമോദന യോഗത്തിൽ നഗരസഭ കൗൺസിലർ മുനീറ സമ്മാനവിതരണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story