Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
ആലത്തൂർ: വെങ്ങന്നൂർ കളത്തിൽ വീട്ടിൽ പരേതനായ ഇബ്രാഹിം-റമീജ ദമ്പതികളുടെ മകൻ സക്കീഫും കുനിശ്ശേരി ദുബായ്​ പടിയിൽ മുഹമ്മദ് കോയയുടെ മകൾ സദിയയും വിവാഹിതരായി. ആലത്തൂർ: നെന്മാറ പേഴുംപാറ ഷബ്നത്തിൽ സക്കീർ ഹുസൈൻ-നബീസ ദമ്പതികളുടെ മകൾ സഫ്നയും തൃശൂർ കൈപ്പറമ്പ് വെള്ളക്കുട്ടി വീട്ടിൽ മുഹമ്മദലി-ഫാത്തിമ ദമ്പതികളുടെ മകൻ ഹിലാലും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story