Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:30 AM IST Updated On
date_range 13 May 2022 5:30 AM ISTസീറ്റൊഴിവ്
text_fieldsbookmark_border
പാലക്കാട്: കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിലേക്ക് പട്ടികവർഗ വിഭാഗത്തിന് മാത്രമായി സംവരണം ചെയ്തവയിൽ ഏതാനും ഒഴിവുകളുണ്ട്. മാർച്ച് 31ന് ആറ് വയസ്സ് പൂർത്തിയാവണം. താൽപര്യമുള്ളവർ ഈ മാസം 17ന് മുമ്പ് സ്‌കൂൾ ഓഫിസിൽ നേരിട്ട് അപേക്ഷ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story