Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെന്മാറ, വല്ലങ്ങി വേല...

നെന്മാറ, വല്ലങ്ങി വേല ഇന്ന്

text_fields
bookmark_border
നെന്മാറ, വല്ലങ്ങി വേല ഇന്ന്
cancel

നെ​ന്മാ​റ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നെ​ന്മാ​റ വ​ല്ല​ങ്ങി വേ​ല ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കും. ക​ടു​ത്ത കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ഗാം​ഭീ​ര്യ​ത​ക്ക് കു​റ​വി​ല്ലാ​ത്ത വി​ധം ച​ട​ങ്ങു​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് വേ​ല ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശ​ങ്ങ​ളി​ൽ കു​മ്മാ​ട്ടി​യും ക​ണ്യാ​ർ​ക​ളി​യും അ​ര​ങ്ങേ​റി​യി​രു​ന്നു. വേ​ല​ത്ത​ലേ​ന്ന് സാ​ധാ​ര​ണ പോ​ലെ​ത്ത​ന്നെ നെ​ന്മാ​റ ദേ​ശ​ത്ത് ആ​ണ്ടി​വേ​ല​യും വ​ല്ല​ങ്ങി​ദേ​ശ​ത്ത് താ​ല​പ്പൊ​ലി​യും ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ദേ​ശ​ങ്ങ​ളി​ൽ ക​രി​മ​രു​ന്നിെൻറ സാ​മ്പി​ളും പ​രീ​ക്ഷി​ച്ചു.

വേ​ല​യു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ര​ണ്ട് മു​ത​ൽ നെ​ന്മാ​റ ടൗ​ണി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​മെ​ന്ന് നെ​ന്മാ​റ പൊ​ലീ​സ്‌ പ​റ​ഞ്ഞു. ഗോ​വി​ന്ദാ​പു​രം റോ​ഡി​ൽ എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ന​ടു​ത്ത് റൂ​ട്ട് ബ​സു​ക​ൾ നി​ർ​ത്തി​യി​ടും. ക​ണി​മം​ഗ​ലം, ക​വ​ള​പ്പാ​റ, വി​ത്ത​ന​ശേ​രി ബ്ലോ​ക്ക്, ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ് ജ​ങ്ഷ​ൻ, പേ​ഴു​മ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ താ​ൽ​ക്കാ​ലി​ക ഗ്രൗ​ണ്ട് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad festival
News Summary - Nemmara, Vallangi vela today
Next Story