Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightmp, pe ഇന്റര്‍സോണ്‍...

mp, pe ഇന്റര്‍സോണ്‍ വനിത ഖോഖോ ചാമ്പ്യന്‍ഷിപ്പ്: മേഴ്സി കോളജ് ചാമ്പ്യന്മാര്‍

text_fields
bookmark_border
mp, pe ഇന്റര്‍സോണ്‍ വനിത ഖോഖോ ചാമ്പ്യന്‍ഷിപ്പ്: മേഴ്സി കോളജ് ചാമ്പ്യന്മാര്‍
cancel
ഇന്റര്‍സോണ്‍ വനിത ഖോഖോ ചാമ്പ്യന്‍ഷിപ്പ്: മേഴ്സി കോളജ് ചാമ്പ്യന്മാര്‍ പൂക്കാട്ടിരി: സഫ കോളജിൽ നടന്ന കാലിക്കറ്റ്​ സർവകലാശാല ഇന്‍റര്‍സോണ്‍ വനിത ഖോഖോ ചാമ്പ്യൻഷിപ്പില്‍ പാലക്കാട് മേഴ്സി കോളജ് ജേതാക്കളായി. ഫൈനലില്‍ താനൂർ ഗവ. കോളജിനെയാണ്​ പരാജയപ്പെടുത്തിയത്. ലൂസേഴ്സ് ഫൈനലിൽ തൃശൂര്‍ സെന്‍റ്​ മേരീസ് കോളജിനെ തോൽപിച്ച്​ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ്​ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.വി. നിതിന്‍ അധ്യക്ഷത വഹിച്ചു. എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഹസീന ഇബ്രാഹീം, കേശവദാസ്, പി.കെ. അബ്ദുഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി അമീന്‍ നവാസ് സ്വാഗതവും സി. സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ : കാലിക്കറ്റ്​ സർവകലാശാല ഇന്‍റര്‍സോണ്‍ വനിത ഖോഖോ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പാലക്കാട് മേഴ്സി കോളജ് ടീം M3 VNCY 3 Mercy College Team.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story