Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലമ്പാമ്പിനെ പിടികൂടി
text_fieldsbookmark_border
പട്ടാമ്പി: വിളത്തൂർ നിലയങ്ങോട്ടുനിന്ന് മലമ്പാമ്പിനെ പിടികൂടി. നല്ലേടത്ത് മന ഹരികൃഷ്ണെൻറ വീട്ടുവളപ്പിൽനിന്നാണ് ശനിയാഴ്ച മലമ്പാമ്പിനെ പിടിച്ചത്.
വീട്ടുവളപ്പിലെ പൊന്തക്കാട്ടിൽ കണ്ടെത്തിയ പാമ്പിനെ ഷൊർണൂരിൽനിന്ന് എത്തിയ ഫോറസ്റ്റ് െറസ്ക്യൂ ടീമാണ് പിടികൂടിയത്. എട്ടടിയിലധികം നീളമുള്ള മലമ്പാമ്പിനെ കാട്ടിൽ വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

