Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്...

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ന് മൗ​ണ്ട് സീ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ന് മൗ​ണ്ട് സീ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്
cancel
camera_alt

കോ​ങ്ങാ​ട് മൗ​ണ്ട് സീ​ന സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​നാ​യി ശേ​ഖ​രി​ച്ച തു​ക മാ​നേ​ജ​ർ പി.​എ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, പ്രി​ൻ​സി​പ്പ​ൽ ര​മ്യ മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് എ.​എ​ഫ്.​സി അ​മീ​നു​ല്ല​ക്ക് കൈ​മാ​റു​ന്നു

Listen to this Article

കോ​ങ്ങാ​ട്: മൗ​ണ്ട് സീ​ന സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ് ​കൈ​മാ​റി. കോ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. എ​സ്. സൂ​ര്യ സ്കൂ​ൾ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് മു​ഹ്‌​യു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ് ക​ള​ത്തി​ൽ ഫാ​റൂ​ഖ് മു​ഖ്യാ​തി​ഥി​യാ​യി. മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് മൗ​ണ്ട് സീ​ന വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച തു​ക മാ​നേ​ജ​ർ പി.​എ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, പ്രി​ൻ​സി​പ്പ​ൽ ര​മ്യ മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് എ.​എ​ഫ്.​സി അ​മീ​നു​ല്ല​ക്ക് കൈ​മാ​റി. വാ​ർ​ഡ് അം​ഗം പി. ​ബി​ന്ദു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും ക​ലാ​കാ​ര​നു​മാ​യ സി.​കെ. ഹ​രി​ദാ​സ്, പ്ര​ജി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentshealthcareSupportMadhyamam
News Summary - Mount Sinai students support 'Madhyam' healthcare
Next Story