Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പാൽ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന തു​ട​രും

text_fields
bookmark_border
ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പാൽ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന തു​ട​രും
cancel

പാ​ല​ക്കാ​ട്: അ​തി​ര്‍ത്തി ചെ​ക്ക്പോ​സ്റ്റു​ക​ള്‍ വ​ഴി​വ​രു​ന്ന പാ​ലി​ന്റെ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഓ​ണം സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് വാ​ള​യാ​റി​ല്‍ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ലാ​ബ് സ​ജ്ജ​മാ​ക്കു​മെ​ന്നും ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന് ടാ​ങ്ക​ര്‍ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന 12,750 ലി​റ്റ​ര്‍ മാ​യം ക​ല​ര്‍ന്ന പാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ മീ​നാ​ക്ഷീ​പു​രം ചെ​ക്ക്പോ​സ്റ്റി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു. പാ​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്നും ഫ​ലം വ​ന്നാ​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മീ​നാ​ക്ഷീ​പു​രം ചെ​ക്ക്പോ​സ്റ്റി​ല്‍ പി​ടി​കൂ​ടി​യ പാ​ലി​ല്‍ പ്രാ​ഥ​മി​ക​മാ​യി കൊ​ഴു​പ്പ് വ​ര്‍ധി​പ്പി​ക്കാ​ന്‍ ചേ​ര്‍ത്ത യൂ​റി​യ​യു​ടെ അം​ശം ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:check postpalakkad
News Summary - Milk quality check will continue at check posts
Next Story