Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീ​ൻ​വ​ല്ലം മി​നി...

മീ​ൻ​വ​ല്ലം മി​നി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി: ത​ട​യ​ണ​യി​ലെ മ​ണ്ണു​നീ​ക്കം തു​ട​ങ്ങി

text_fields
bookmark_border
Meenvallam-Mini-Electric-Project
cancel
camera_alt??????????? ??????????????? ?????? ????????????? ??????? ?????? ?????????

ക​ല്ല​ടി​ക്കോ​ട്: മീ​ൻ​വ​ല്ലം മി​നി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച ചെ​ക്ക്ഡാ​മി​ലെ ച​ളി​യും മ​ണ്ണും നീ​ക്കി​ത്തു​ട​ങ്ങി. ക​രാ​ർ പ​ണി​ക്കാ​രാ​ണ് ത​ട​യ​ണ​യി​ലെ മ​ണ്ണു​നീ​ക്കം ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​വ​ർ​ഹൗ​സി​ലേ​ക്കു​ള്ള ക​വാ​ട ഭാ​ഗ​ത്തെ മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കി.

ഏ​ക​ദേ​ശം ആ​റ​ടി ഉ​യ​ര​ത്തി​ൽ മ​ണ്ണും ച​ളി​യും ചേ​ർ​ന്ന് ഉ​യ​ർ​ന്ന് തി​ട്ട് രൂ​പ​പ്പെ​ട്ട​ത് ഇ​ള​ക്കി​മ​റി​ച്ച് കോ​രി ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും മാ​റ്റു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ൽ പ​വ​ർ​ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ഒ​ര​ടി ഉ​യ​ര​ത്തി​ൽ ജ​ല​ത്തി​​െൻറ ഒ​ഴു​ക്ക് ഉ​ണ്ടാ​യാ​ൽ സാ​ധ്യ​മാ​വും.

ത​ട​യ​ണ​യു​ടെ ത​ക​ർ​ച്ച ത​ട​യാ​നും ഭാ​വി​യി​ൽ പ​വ​ർ​ഹൗ​സി​​െൻറ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് മ​ണ്ണ് നീ​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​ക്ക​കം ത​ന്നെ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ പൂ​ർ​ണ​മാ​യും ചെ​ക്ക്ഡാ​മി​ലെ മ​ണ്ണ് നീ​ക്കാ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMeenvallam Mini Electric ProjectMeenvallam Electric Project
News Summary - Meenvallam Mini Electric Project -Kerala News
Next Story