Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാ​സ​പ്പ​ടി:...

മാ​സ​പ്പ​ടി: അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ പി​ണ​റാ​യി കു​ടും​ബം ജ​യി​ലി​ലാ​വും -വി.​ടി. ബ​ൽ​റാം

text_fields
bookmark_border
മാ​സ​പ്പ​ടി: അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ പി​ണ​റാ​യി കു​ടും​ബം ജ​യി​ലി​ലാ​വും -വി.​ടി. ബ​ൽ​റാം
cancel

തൃ​ത്താ​ല: മാ​സ​പ്പ​ടി കേ​സി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നും സ്ഥാ​നം ജ​യി​ലാ​കു​മെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​ടി. ബ​ൽ​റാം. പ​തി​വു​പോ​ലെ ബി.​ജെ.​പി​യു​മാ​യി ഒ​ത്തു​ക​ളി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മോ എ​ന്ന​താ​ണ് ഇ​നി അ​റി​യേ​ണ്ട​തെ​ന്നും ജ​ന​ദ്രോ​ഹ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധ സ​ദ​സ്സു​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ​ൻ വി​ജ​യ​മാ​യി മാ​റു​ക​യാ​ണെ​ന്നും വി.​ടി. ബ​ൽ​റാം പ​റ​ഞ്ഞു. തൃ​ത്താ​ല മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി സെ​ക്ര​ട്ട​റി പി.​വി. മു​ഹ​മ്മ​ദ്‌ അ​ലി, എം. ​മ​ണി​ക​ണ്ഠ​ൻ, എം. ​മു​ര​ളീ​ധ​ര​ൻ, എ.​കെ. ഷാ​നി​ബ്, മു​സ്‍ലിം ലീ​ഗ് തൃ​ത്താ​ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ കെ.​വി. ഹി​ള​ർ, ശാ​ര​ദ രാ​മ​ച​ന്ദ്ര​ൻ, ഇ. ​ഉ​മാ​ശ​ങ്ക​ർ, ഇ. ​രാ​ജേ​ഷ്, പ്രി​യ പ്ര​മോ​ദ്, കെ. ​ഹാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationV.T. Balram
News Summary - Masapadi: Pinarai family will be in jail if investigation takes place -V.T. Balram
Next Story