Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightചന്ദനം കടത്തിയതിന്...

ചന്ദനം കടത്തിയതിന് രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ചന്ദനം കടത്തിയതിന് രണ്ടുപേർ പിടിയിൽ
cancel

മ​ണ്ണാ​ർ​ക്കാ​ട്: വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ട്ടോ​യി​ൽ ച​ന്ദ​നം ക​ട​ത്തി​യ ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. കു​ന്തി​പ്പു​ഴ പൂ​ളോ​ണ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റി​യാ​സ് (38), പ​യ്യ​ന​ടം ഒ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷാ​നി​ഫ് (27) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

കൊ​ള​പ​റ​മ്പ് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ​നി​ന്ന് മോ​ഷ്​​ടി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്നു ച​ന്ദ​നം. മ​ണ്ണാ​ർ​ക്കാ​ട് ബൈ​പാ​സി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് സി.​ഐ. ലി​ബി, എ​സ്.​ഐ. രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ ഷൗ​ക്ക​ത്ത്, ബി​നു, പ്ര​വീ​ൺ, ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestsmugglingsandalwood
Next Story