Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൂട്ടിക്കിടന്ന വീട്ടിൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പിടിയിലായ പ്രതികൾ
മണ്ണാർക്കാട്: പൂട്ടിക്കിടന്ന വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ കാളൻതോടൻ അബ്ദുൽ കരീം (39), പുളിയമഠത്തിൽ അബ്ദുല്ലത്തീഫ് (30) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 16നാണ് കുമരംപുത്തൂർ കല്യാണകാപ്പിലെ പാലത്ത് സേവ്യറിന്റെ വീട്ടിൽനിന്ന് 17.5 പവൻ സ്വർണവും 85,000 രൂപയും കവർന്നത്. വീടിന്റെ പൂട്ട് പൊളിച്ചാണ് അകത്തുകയറിയത്. മേലാറ്റൂരിൽനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

