Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഴി പ്രശ്നം അന്വേഷിക്കാൻ ചെന്ന സി.െഎക്ക് മർദനമേറ്റു
text_fieldsbookmark_border
മണ്ണാർക്കാട്: ആരാധനാലയത്തിലേക്കുള്ള വഴി പ്രശ്നം അന്വേഷിക്കാൻ ചെന്ന മണ്ണാർക്കാട് സി.ഐ ലിബിക്ക് മർദനമേറ്റു. കണ്ടമംഗലം പുറ്റാനിക്കാടാണ് സംഭവം.
ആരാധനാലയത്തിലേക്കുള്ള വഴിയിലെ കവാടം നിർമിക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി ഹൈകോടതിയെ സമീപിച്ചിരുന്നു.
അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐയെ ഐനെല്ലി വീട്ടിൽ ഷാഫി, റഷീദ് എന്നിവർ മർദിച്ചെന്നാണ് പരാതി. സി.ഐ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

