Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 16 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 16 വ​ർ​ഷം ത​ട​വ്​
cancel

മ​ണ്ണാ​ർ​ക്കാ​ട്: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ 16 വ​ർ​ഷ​ത്തെ ത​ട​വി​നും 40,000 രൂ​പ പി​ഴ​യ​ട​ക്കാ​നും വി​ധി​ച്ചു. ഷോ​ള​യൂ​ർ പൊ​ലീ​സ് 2014ൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ.

ഭാ​ര്യ​യാ​യ നി​ഷ​യെ ത​ല്ലി​യും വെ​ട്ടി​യും കൊ​ന്ന കേ​സി​ൽ ഭ​ർ​ത്താ​വ് ഷോ​ള​യൂ​ർ കോ​ഴി​കൂ​ടം ഊ​രി​ലെ സു​ന്ദ​ര​നെ മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​സ്. മ​ധു​വാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തെ അ​ധി​ക ത​ട​വും കൂ​ടി അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പി. ​ജ​യ​ൻ ഹാ​ജ​രാ​യി.

Show Full Article
TAGS:Life Sentence 
News Summary - Man sentenced to 16 years in prison for killing his wife
Next Story