Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightമ​ണ്ണാ​ർ​ക്കാ​ട്​...

മ​ണ്ണാ​ർ​ക്കാ​ട്​ വീട്ടമ്മയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
chain snatching
cancel

മ​ണ്ണാ​ർ​ക്കാ​ട്: വീ​ട്ട​മ്മ​യു​ടെ മൂ​ന്ന് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല മു​ഖം മൂ​ടി​യെ​ത്തി​യ​യാ​ൾ പൊ​ട്ടി​ച്ചു. ചൊ​വ്വാ​ഴ്ച വ​ട​ക്കു​മ​ണ്ണം ഭാ​ഗ​ത്താ​ണ്​ ശി​വ​ൻ​കു​ന്ന് ആ​റ​ങ്ങോ​ട്ട് വീ​ട്ടി​ൽ രാ​ജ​ല​ക്ഷ്മി​യു​ടെ മാ​ലയാണ്​ മോ​ഷ്​​ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

സ​മീ​പ​ത്തെ സി.​സി.​ടി.​വി​യി​ൽ നി​ന്നു മോ​ഷ്​​ടാ​വി​േ​ൻ​റ​തെ​ന്ന് ക​രു​തു​ന്ന ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snatchingTheft News
News Summary - mam snatched young woman's gold chain
Next Story