Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_right...

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ
cancel

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വി​ദേ​ശ മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​ണ്ടേ​ക്കി താ​ണി​ചോ​ട് കു​ട്ടി​ല​മാ​രെ വീ​ട്ടി​ൽ ശി​വ​ൻ (37), മു​ക്കാ​ലി ച​ങ്ങ​ണം​പ​റ​മ്പി​ൽ അ​നീ​ഷ് (36) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 24 ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ടു​ത്തു. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​കൂ​ടി.

ആ​ന​മൂ​ളി​യി​ൽ പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു ലി​റ്റ​റി​െൻറ 24 കു​പ്പി​ക​ൾ പി​ടി​കൂ​ടി​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് സി.​ഐ പി.​എം. ലി​ബി, എ​സ്.​ഐ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, രാ​മ​ച​ന്ദ്ര​ൻ, അ​ഷ​റ​ഫ്, സി.​പി.​ഒ​മാ​രാ​യ ഷൗ​ക്ക​ത്ത്, റ​മീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor smugglingattappady
News Summary - liquor smuggling to attappady two arrested
Next Story