Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightരോ​ഗി​ക​ളു​ടെ...

രോ​ഗി​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ഇ​ർ​ശാ​ദ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
രോ​ഗി​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ഇ​ർ​ശാ​ദ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

ച​ങ്ങ​ലീ​രി ഇ​ർ​ശാ​ദ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ലേ​ക്ക് സ​മാ​ഹ​രി​ച്ച

തു​ക സ്കൂ​ൾ ലീ​ഡ​ർ മു​ഹ​മ്മ​ദ് നാ​സിം, പ്രി​ൻ​സി​പ്പ​ൽ പി.​എം. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ ‘മാ​ധ്യ​മം’ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​വി. അ​ബ്ദു​ൽ ഗ​ഫൂ​റി​ന് കൈ​മാ​റു​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: ​​​രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ച​ങ്ങ​ലീ​രി ഇ​ർ​ശാ​ദ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ​യാ​ണ് സ്കൂ​ൾ ലീ​ഡ​ർ മു​ഹ​മ്മ​ദ് നാ​സിം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എം. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ ‘മാ​ധ്യ​മം’ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​വി. അ​ബ്ദു​ൽ ഗ​ഫൂ​റി​ന് കൈ​മാ​റി​യ​ത്. പ്രി​ൻ​സി​പ്പ​ൽ പി.​എം. മു​ഹ​മ്മ​ദ് റി​യാ​സ്, ഐ.​ഇ.​സി.​ടി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് സ​ഈ​ദ്, സി.​ഇ. അ​ബ്ദു​ൽ ജ​ബ്ബാ​ർ, മാ​നേ​ജ​ർ സു​ബൈ​ർ പ​ടു​വി​ൽ, എം.​പി.​ടി.​എ പ്ര​സി​ഡ​ന്റ് ഫാ​ത്തി​മ​ത്ത് ഫ​ർ​സാ​ന, ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് മ​ൻ​സൂ​ർ ആ​ല​ത്തൂ​ർ, കെ.​വി. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ഗ​നി, കെ. ​മു​ൻ​ഷി​ത, എം.​സി. ഇ​ശ​ൽ, അ​മീ​ൻ റി​സ്‍വി, ഹാ​ല റി​യാ​സ് തു​ട​ങ്ങി​യ​വ​രെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച ക്ലാ​സ് ടീ​ച്ച​ർ ന​ബീ​ൽ അ​സ്ഹ​രി​യെ​യും ആ​ദ​രി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ന​സീ​റു​ദ്ദീ​ൻ പാ​ല​ക്ക​ഴി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ശു​ക്കൂ​ർ, അ​ധ്യാ​പ​ക​രാ​യ സെ​യ്താ​ലി, ഫാ​സി​ൽ, ശ​രീ​ഫ്, സെ​യ്ത​ല​വി, ര​ജി​ത, സ​ലീ​ന, രേ​ണു​ക, വി​ദ്യ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Studentsirshadpatientshigh school student
News Summary - Irshad High School students cry for the patients
Next Story