Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണസംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
മോഷണസംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
cancel
camera_alt

ആ​ന​ന്ദ്

മണ്ണാർക്കാട്: വാഹനമോഷണ സംഘത്തിലെ ഒരാളെ കൂടി മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക മാണ്ടിയ ജില്ലയിലെ കോട്ടത്തി വില്ലേജിലെ കെ.എം. ആനന്ദിനെയാണ് (32) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി ഏഴിന് തെങ്കര കനാലിന് സമീപം സുനീഷ് ബേബിയുടെ വീടി‍െൻറ പൂട്ടുപൊളിച്ച് അകത്തുകടന്ന് എൽ.ഇ.ഡി ടി.വി, ഹോം തിയറ്റർ, വീടിന് പുറത്ത് നിർത്തിയിട്ട കാർ എന്നിവ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.

അഞ്ചുപേരുള്ള സംഘത്തിലെ വെസ്റ്റ് മുംബൈ സ്വദേശി ചന്ദ്രകാന്ത് പൂജാരി (40), കർണാടക ഉഡുപ്പി സ്വദേശി രക്ഷക് പൂജാരി (21) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another member of the robbery gang was arrested
Next Story