Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2021 7:14 AM GMT Updated On
date_range 2 April 2021 7:14 AM GMTമങ്കരയിൽ വാഹനാപകടം; ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
മങ്കര: സംസ്ഥാന പാതയിൽ മങ്കര വില്ലേജിന് സമീപം ജെ.സി.ബിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ കോയമ്പത്തൂർ പല്ലടം സ്വദേശി ഹരിഷ് കൃഷ്ണനെ ജില്ല ആശുപത്രിയിലെത്തിച്ചു.
രാവിലെ 6.30നാണ് അപകടം. ഇടിയിൽ പിക്കപ്പ് വാനിെൻറ മുൻവശം തകർന്നു.
Next Story