Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദലിത് യുവതിയെ...

ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
subin
cancel
camera_alt

സു​ബി​ൻ

പി​രാ​യി​രി (പാലക്കാട്​): അം​ഗ​ൻ​വാ​ടി ഹെ​ൽ​പ​റാ​യ ദ​ലി​ത് യു​വ​തി​യെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും എ​തി​ർ​ത്ത​പ്പോ​ൾ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു. പി​രാ​യി​രി ചേ​ങ്ങോ​ട് സ്വ​ദേ​ശി സു​ബി​നെ​യാ​ണ്​ (30) തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട് നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​തി​യെ പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്ത്​ ജാമ്യത്തിൽ വിട്ടു. പ​രി​ക്കേ​റ്റ യു​വ​തി​യെ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ്ര​തി​യെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞി​ട്ടും അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ വൈ​കു​ന്ന​തി​നെ​തി​രെ ദ​ലി​ത്​ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Man arrested for trying to molest Dalit girl
Next Story