Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശുചീകരണമില്ല; കുപ്പത്തൊട്ടിയായി മലമ്പുഴ കനാലുകൾ
text_fieldsbookmark_border
പത്തിരിപ്പാല നഗരിപ്പുറത്ത് കനാൽ കാട് മൂടിയ നിലയിൽ
പത്തിരിപ്പാല: ശുചീകരിക്കാത്തതിനാൽ കാട് കയറി കുപ്പത്തൊട്ടിയായി മലമ്പുഴ കനാലുകൾ. രണ്ടാളുടെ ഉയരത്തിലാണ് പ്രധാന കനാലുകളെല്ലാം കാട് മൂടിക്കിടക്കുന്നത്. കാട് മൂടിയ കനാലിൽ മാലിന്യം ഉപേക്ഷിക്കുന്നതും പതിവാണ്.
കനാലും റോഡും കാണാനാകാത്ത അവസ്ഥയാണ്. ഈവർഷം വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കൃഷിയിടങ്ങളിലേക്ക് മലമ്പുഴ കനാൽ വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ, കാട് മൂടിയതോടെ കനാൽവെള്ളം വിട്ടാലും കൃഷിയിടങ്ങളിലേക്കെത്താൻ കാലതാമസമെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

