Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാധ്യമം ഹെൽത്ത്‌...

മാധ്യമം ഹെൽത്ത്‌ കെയറിന് പേഴുംകര മോഡൽ ഹൈസ്കൂളിന്റെ കൈത്താങ്ങ്

text_fields
bookmark_border
madhyamam health care scheme
cancel
camera_alt

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് പാ​ല​ക്കാ​ട്‌ പേ​ഴും​ക​ര മോ​ഡ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ചെ​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​കെ. അ​ന​സി​ൽ​നി​ന്ന് മാ​ധ്യ​മം പ​ര​സ്യ​വി​ഭാ​ഗം മാ​നേ​ജ​ർ കെ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

പാ​ല​ക്കാ​ട്​: മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് പാ​ല​ക്കാ​ട്‌ പേ​ഴും​ക​ര മോ​ഡ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച 1,32,884 രൂ​പ കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ പി.​കെ. അ​ന​സി​ൽ നി​ന്ന് മാ​ധ്യ​മം പ​ര​സ്യ​വി​ഭാ​ഗം മാ​നേ​ജ​ർ കെ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്‌ മു​സ്‌​ത​ഫ, സ്കൂ​ൾ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡി.​എം. മു​ഹ​മ്മ​ദ്‌ ശ​രീ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ.​പി. മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ റി​യാ​സ് ഖാ​ലി​ദ്, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി എ​സ്. ലി​നി​ത, അ​ധ്യാ​പ​ക​രാ​യ പി. ​ഷ​മീം ബാ​നു, എ​ൻ.​എം. ഷാ​ഹു​ൽ ഹ​മീ​ദ്, മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ എ​സ്. മു​ഹ​മ്മ​ദ്‌, ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ഷ​ഹ്‌​റ സ​ക്കീ​ർ ഹു​സൈ​ൻ, എം. ​മു​ബ​ഷി​ർ, എ​ഫ്. ഫാ​സി​ഹ ഫാ​ത്തി​മ, എ​ഫ്. സ​ന ഫാ​ത്തി​മ, പി.​എ​ൻ. മു​ഹ​മ്മ​ദ്‌ മു​ഹ്സി​ൻ, എ.​എ​സ്. മു​ഹ​മ്മ​ദ്‌ അ​യാ​ൻ, ആ​ർ. അം​ന ന​സ്‌​റി​ൻ, പി.​എ. മു​ഹ​മ്മ​ദ്‌ അ​ഫ്സ​ൽ, അ​മാ​ൻ അ​ബ്ദു​ൽ സ​ത്താ​ർ, എ​സ്. ഹ​നി​യ്യ, കെ. ​ഈ​വ സ​ഹ്‌​റ, കെ.​എ​ൻ. ഫി​ദ ഫാ​ത്തി​മ, ജെ. ​മു​ഹ​മ്മ​ദ്‌ അ​ൻ​സാ​ഫ്, എ. ​മു​ഹ​മ്മ​ദ്‌ സി​നാ​ൻ, പി.​ബി. ഹ​സീ​ബ്, എം.​എം. അ​ൽ സാ​ബി​ത്, എ. ​അ​ബ്ദു​ൽ സു​ഹാ​ജ്, ആ​ർ. ആ​യി​ഷ റൈ​മ, എ​ച്ച്. ഹ​ഫ്സ, എ​സ്. മി​സ്ഹ​ബ്, എം. ​മു​ഹ​മ്മ​ദ്‌ ഹാ​ഷി​ഫ്, എ​സ്. സ​ജ്‌​ന, എ​ച്ച്. ഹു​സ്​​ന, എ​സ്. മു​ഹ​മ്മ​ദ്‌ ഇ​ർ​ഫാ​ൻ, എ. ​ദി​യ ഫാ​ത്തി​മ, മു​ർ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ്‌, വി.​ആ​ർ. ഷാ​സി​ൽ, എം. ​മു​ഹ​മ്മ​ദ്‌ ഹാ​ഷി​ർ, കെ. ​കൈ​ഫ ഷെ​റി​ൻ, എ​സ്. ഷാ​ഹി​ദ് ബി​ലാ​ൽ, എ. ​അ​ഹ​മ്മ​ദ്‌ ആ​ദി​ൽ, എ. ​സൈ​ഹാ​ൻ ഇ​ബ്രാ​ഹിം, പി.​ഐ. ഹ​വ്വ ബി​ൻ​ത് ഇ​ജാ​സ്, എ​സ്. സി​യാ​ദ്, ബി.​എം. ഫാ​ഹി​മ എ​ന്നി​വ​ർ​ക്കും ടീ​ച്ച​ർ മെന്റ​ർ​മാ​രാ​യ ജെ. ​റി​ഷാ​ന, എം. ​ഷ​ഹ​നാ​സ് അ​ബ്രോ​സ്, എം. ​പ്രീ​ത എ​ന്നി​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പി.​കെ. അ​ന​സ് സ്വാ​ഗ​ത​വും പി. ​ഷ​മീം ബാ​നു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam health care
News Summary - madhyamam health care scheme
Next Story