Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചരക്കുലോറി മറിഞ്ഞു;...

ചരക്കുലോറി മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു

text_fields
bookmark_border
lorry accident
cancel
camera_alt

ദേ​ശീ​യ​പാ​ത ക​രി​മ്പ പ​ള്ളി​പ്പ​ടി​യി​ൽ മ​റി​ഞ്ഞ ലോ​റി

ക​ല്ല​ടി​ക്കോ​ട്: ലോ​റി ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ക​രി​മ്പ പ​ള്ളി​പ്പ​ടി​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം.

ത​മി​ഴ്നാ​ട് മേ​ട്ടു​പാ​ള​യ​ത്തു​നി​ന്ന് വാ​ഴ​ക്കു​ല ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ വാ​ഹ​ന​ങ്ങ​ളോ വ​ഴി​യാ​ത്ര​ക്കാ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accident
News Summary - lorry overturned; The driver escaped
Next Story