Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅരി ഇറക്കാതെ ലോറികൾ...

അരി ഇറക്കാതെ ലോറികൾ മണിക്കൂറുകളോളം പാതയോരത്ത്

text_fields
bookmark_border
അരി ഇറക്കാതെ ലോറികൾ മണിക്കൂറുകളോളം പാതയോരത്ത്
cancel
camera_alt

ക​ണ്ണി​യം​പു​റ​ത്ത് അ​രി​യു​മാ​യെ​ത്തി​യ ലോ​റി​ക​ൾ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ

ഒ​റ്റ​പ്പാ​ലം: ക​ണ്ണി​യം​പു​റം സ​പ്ലൈ​കോ ഗോ​ഡൗ​ണി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന അ​രി ഇ​റ​ക്കാ​തെ ലോ​റി​ക​ൾ പാ​ത​യോ​ര​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യി​ട്ട​ത് അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ റോ​ഡി​ൽ കി​ട​ന്ന ലോ​റി​ക​ൾ വൈ​കു​ന്നേ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​നി​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് മാ​റ്റി.

പാ​ല​ക്കാ​ട് - കു​ള​പ്പു​ള്ളി പാ​ത​യി​ൽ ക​ണ്ണി​യം​പു​റം പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സ​പ്ലൈ​കോ ഗോ​ഡൗ​ണു​ള്ള​ത്. ഇ​വി​ടേ​ക്കു​ള്ള അ​രി​യു​മാ​യി എ​ത്തി​യ ഇ​രു​പ​തോ​ളം ലോ​റി​ക​ൾ നി​ര​നി​ര​യാ​യി പാ​ത​യോ​ര​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ർ​ത്തി​യി​ട്ട​തോ​ടെയാണ് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് പ​രാ​തി ഉ​യ​ർ​ന്ന​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും ലോ​ഡ് ഇ​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ത്രി​യി​ലെ അ​പ​ക​ട സാ​ധ്യ​ത മു​ൻ​നി​ർ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്. രാ​ജ​ൻ സ്ഥ​ല​ത്തെ​ത്തി ലോ​റി​ക​ൾ മാ​റ്റി​യി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ലോ​ഡ് ഇ​റ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ട​തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. തി​ങ്ക​ളാ​ഴ്ച ഇ​റ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ricepalakkadLorries
News Summary - Lorries stand on the roadside for hours without unloading rice
Next Story