Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമദ്യശാല:...

മദ്യശാല: കെ.എസ്​.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ പ്രതിഷേധം

text_fields
bookmark_border
മദ്യശാല: കെ.എസ്​.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ പ്രതിഷേധം
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പാ​ല​ക്കാ​ട് ഡി​പ്പോ​ക്ക് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെയ്യു​ന്നു

പാ​ല​ക്കാ​ട്​: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​ർ തീ​രു​മാ​നം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​െ​ണ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല ക​മ്മി​റ്റി അം​ഗം റി​യാ​സ് ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ കെ. ​സ​ലാം, ബി​ന്ദു സു​ന്ദ​രം കോ​ള​നി, ഫാ​ത്തി​മ ശ​ഹ്​​ന​സ്, മു​സ്ത​ഫ മ​ല​മ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor storeKSRTC
News Summary - Liquor store: Protest in front of KSRTC depot
Next Story